ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമര പ്രഖ്യാപന കൺവൻഷൻ ; ഇന്ന് കോട്ടയത്ത്‌  നടക്കും 

കോട്ടയം: ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പ്രബലമായ ദളിത് ആദിവാസി പിന്നോക്ക മത ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മ ആയ ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് ന്റെ നേതൃത്വത്തിൽ  ആയിരങ്ങൾ പങ്കെടുക്കുന്ന ജില്ലാതല സമര പ്രഖ്യാപന കൺവൻഷൻ ഇന്ന് വൈകുന്നേരം 4:00 മുതൽ കോട്ടയം തിരുനക്കര മൈതാനത്ത് ഗാനസന്ധ്യയോടെ ആരംഭിയ്ക്കും.പൊതുസമ്മേളനം

5:30 ന് നടക്കും.

Hot Topics

Related Articles