Cinema
Cinema
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ പേട്രിയേറ്റ്; റിലീസ് ചെയ്ത ട്രെയിലർ സൂപ്പർ ഹിറ്റ് ..!
കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന "പേട്രിയറ്റ്" ട്രെയ്‌ലർ ഇന്നലെയാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോള്‍ 5 മില്യണ്‍ കാഴ്ചക്കാരെയാണ് ട്രെയ്‌ലർ നേടിയെടുത്തത്. യൂട്യൂബില്‍...
Cinema
കയ്യിൽ മൺവെട്ടിയുമായി ജിത്തു ജോസഫ് ! ‘ദൃഢം’ ട്രെയ്‌ലറിന് അനൗണ്‍സ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്
ഷെയ്ൻ നിഗം (Shane Nigam) പോലീസ് വേഷത്തിലെത്തുന്ന 'ദൃഢം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി 'ദൃശ്യം' മോഡലിലെ അനൗണ്‍സ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്.മലയാളികള്‍ ഒരിക്കലും മറക്കാത്ത ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ...
Cinema
വാഴ വഴി തുറന്നു ! സോഷ്യൽ മീഡിയ താരമായ ഹാഷിർ ബിഗ് സ്ക്രീനിലും താരമായി മാറുന്നു
കൊച്ചി : സിനിമയിലേക്കുള്ള എളുപ്പവഴിയാണ് ഇന്ന് റീല്‍സ്. അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ അത് ഏറ്റവും എളുപ്പത്തില്‍ പ്രദര്‍ശിപ്പിക്കാനും കാണികളിലേക്ക് എത്തിക്കാനുമുള്ള സ്മാര്‍ട്ട് വഴി.അത് ശ്രദ്ധിക്കപ്പെട്ടാലോ മുന്‍നിര സംവിധായകരുടെ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ നിങ്ങളെ തേടിയെത്തും. കഥാപാത്രങ്ങള്‍ക്കായി...
Cinema
പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍! യാമിയെ ആലിംഗനം ചെയ്യുന്ന കരൺ ജോഹറിന് വൻ വിമർശനം
മുംബൈ : ബോളിവുഡ് സിനിമകളിലൂടെ സുപരിചിതയായി മാറിയ താരമാണ് യാമി ഗൗതം. മോഡലായി കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ബോളിവുഡില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യാമിയെ മലയാളികള്‍ക്ക്...
Cinema
വിഷുവിൻ്റെ ഹിറ്റ് വീഡിയോ വാഴ രണ്ടിൽ; ഇനി അത് കണ്ടാൽ ആരും ചിരിക്കില്ല; ചിരിപ്പിക്കുന്ന വീഡിയോ സിനിമയിൽ കരയിപ്പിക്കുന്നു
കൊച്ചി : സിനിമകള്‍ അങ്ങനെയാണ്, ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകർ അങ്ങ് ഏറ്റെടുക്കും. അത് താരങ്ങളുടെ മൂല്യം വച്ചല്ല, മറിച്ച് നല്ല സിനിമ എന്ന മൂല്യം കൊണ്ട്.അത്തരത്തിലൊരു സിനിമ കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയിരിക്കുകയാണ്....

