സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

കോട്ടയം : സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ പരി പാടികളോടെ നടത്തി.കൂടാതെ ഈ വർഷത്തെ നേച്ചർ
ക്ലബ്ബിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ. സിസ്റ്റർ സഫിയ സി എസ് എസ് ടി, പ്രിൻസിപ്പാൾ ദിവ്യ ബിജുവിന് വൃക്ഷതൈകൾ നൽകികൊണ്ട് നിർവ്വഹിച്ചു.
എച്ച് എസ് എസ് ഡയറക്ടർ റവ. ഡോ. സിസ്റ്റർ ഫിലോമിന തോമസ് സി എസ് എസ് ടി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതോടൊപ്പം തന്നെ ഒ റേച്ചർ എൻവയോൺമെന്റൽ കൺ സൾട്ടൻസി ‘യുഗാന്തര – 2026’ എന്ന പേരിൽ വിവിധ മത്സരങ്ങളും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

Advertisements

Hot Topics

Related Articles