Cinema
Cinema
“വിൻസിയുടെ തുറന്നു പറച്ചിൽ അഭിനന്ദനാർഹം; പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി”; പിന്തുണയുമായി ‘അമ്മ’
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിൻസിയുടെ തുറന്നു പറച്ചിൽ അഭിനന്ദനാർഹമാണെന്നും പരാതി ലഭിച്ചാൽ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും...
Cinema
120 കോടിക്ക് നിർമാണം; ഒടിടി റൈറ്റ്സിൽ റെക്കോർഡിട്ട് ധനുഷിന്‍റെ കുബേര
ധനുഷിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുബേര. തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരിക്കുന്ന...
Cinema
“വൈകാരികമായ സുസ്ഥിതിയില്‍ ആയിരുന്നില്ല; വീണ്ടെടുക്കലിന്‍റെ പാതയിലാണ് ഞാന്‍”; തുറന്ന് പറച്ചിലുമായി നസ്രിയ
സമൂഹമാധ്യങ്ങളിലടക്കം മാസങ്ങളായി താന്‍ സജീവമല്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ചലച്ചിത്ര താരം നസ്രിയ നസിം. വ്യക്തിപരവും വൈകാരികവുമായ പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ നസ്രിയ അറിയിച്ചു. കഴിഞ്ഞ...
Cinema
ഒരാൾക്ക് 500 വെച്ച് 15000 രൂപ വിഷു കൈനീട്ടം നല്‍കി ധ്യാന്‍; സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകര്‍
അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷൻ പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീഡിയോ ശ്രദ്ധ നേടുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പൂജ ചടങ്ങിനെത്തിയ...
Cinema
“പിണറായി വിജയൻ സാറിനെ കാണുമ്പോൾ ഓർമ വരുന്നത് രജനികാന്ത് ചിത്രത്തിലെ പാട്ട്; ഇത് ജീവിതത്തിലെ ഏറെ സ്പെഷ്യൽ ആയ മൊമെന്റ്” ; വൈറലായി ശിവകാർത്തികേയന്റെ വാക്കുകൾ
മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനും കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. പിണറായി വിജയന്‍ സാറിനൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനായത് ജീവിതത്തിലെ ഏറെ സ്പെഷ്യൽ ആയ മൊമെന്റ് ആണെന്നും...

