മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് 

കോട്ടയം: മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പിടക്കോഴിക്കുഞ്ഞിന് 25 രൂപയും പൂവന് അഞ്ചു രൂപയുമാണ് നിരക്ക്. ഫോണ്‍: 0481-2373710, 8301897710.

Advertisements

Hot Topics

Related Articles