ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർ എസ് എസ് സഹയാത്രികനായ ടി ജി മോഹൻദാസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രക്ഷോഭകാരികളെ വെടിവയ്ക്കുന്നതിനെ കുറിച്ചും പ്രക്ഷോഭകാരികളായ പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ ‘ ബലാത്സംഗത്തെ ഇഷ്ടപ്പെടുന്നവരാണ് ഡൽഹിയിലെത്തിയത്’ എന്ന നിലയിലുള്ള പരാമർശം നടത്തിയതിനെതിരെ
യങ് ഡെമോക്രാറ്റസ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി
ഡിജിപിക്കു പരാതി നൽകി.
Advertisements


