ചങ്ങനാശേരി കൂനുപ്പറമ്പിൽ കെ.എച്ച്.മറിയംബീവി ഹുസൈൻ

ചങ്ങനാശേരി കൂനുപ്പറമ്പിൽ മറിയം ബീവി ഹുസൈൻ (84)നിര്യാതയായി. കബറടക്കം നാളെ ജൂലൈ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ. (പരേത കല്ലംപ്പറമ്പിൽ കുടുബാംഗം). ഭർത്താവ് : പരേതനായ കെ.എ ഹുസൈൻ. മക്കൾ: കെ.എച്ച്.എം. സാലി, കെ.എച്ച്. നുസൈബ, കെ.എച്ച്.എം. ഇർഷാദ്, കെ.എച്ച്.നൂർജഹാൻ, കെ.എച്ച്.എം. സുൽഫിക്കർ, കെ.എച്ച്.എം.യൂസഫ്, കെ.എച്ച്. സുലേഖ. മരുമക്കൾ: ഡോ. എസ്.എം.നസീർ(തൊടുപുഴ), കെ.എച്ച്. ഷെമി(ഈരാറ്റുപേട്ട), പി.എം.റസാഖ്(കോട്ടയം), സഫീറ(പുനലൂർ), ഷാജിത(തലയോലപ്പഫമ്പ്), പി.ച്ച്.നിജാസ് (ചാർട്ടേഡ് അക്കൗണ്ടന്റ്ദുബൈ), നെജീന(പുനലൂർ).

Advertisements

Hot Topics

Related Articles