മണിമല വടക്കെതിൽ ശോഭ വിജയപ്പൻ

മണിമല വടക്കെതിൽ ശോഭ വിജയപ്പൻ ( 56) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 28 ചൊവ്വാഴ്ച രണ്ടിന് വീട്ടു വളപ്പിൽ. പരേത താഴത്തെങ്ങാടി വലിയപറമ്പിൽ കുടുംബാംഗം. ഭർത്താവ് : വിജയപ്പൻ. മക്കൾ : രോഷാനി മോൾ കാർത്തിക വിജയപ്പൻ. മരുമക്കൾ : വിവേക് കായംകുളം സരുൺ ചന്നാണിക്കാട്.

Advertisements

Hot Topics

Related Articles