Cinema

രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ 100 കോടി ക്ലബ്ബില്‍; വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം

മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം...

നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു: എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

കൊച്ചി : എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ...

എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം: മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌

കൊച്ചി : സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌. ഓള്‍ കേരള മോഹൻലാല്‍ ഫാൻസ്‌ കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ രവിക്കെതിരെ പോസ്റ്റ്...

ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ...

മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എമ്പുരാൻ റീ എഡിറ്റഡ് ഇന്ന് തിയേറ്ററുകളിലേക്ക്

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics