Cinema

എമ്പുരാൻ പ്രദർശനം നിരോധിക്കണം : ഹൈക്കോടതിയിൽ ഹർജി നൽകി ബി ജെ പി നേതാവ്

കൊച്ചി : എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നല്‍കിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം.സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു....

സ്വയം പ്രഖ്യാപിത ‘ആള്‍ദൈവം’ സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം; കൈലാസം ഇനി മലയാളികളുടെ പ്രിയ നടിയുടെ ഭരണത്തിൽ 

ചെന്നൈ : സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. ചില ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് സ്വാമി നിത്യാനന്ദ മരിച്ചതായുള്ള വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബലാത്സംഗ, ലൈംഗിക പീഡന ആരോപണങ്ങളെ...

“റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല; ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തത്”; എമ്പുരാൻ വിവാദത്തിൽ ആന്റണി പെരുമ്പാവൂർ

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും...

“തേജോവധം ചെയുന്നത് കപ്പിത്താനെ ഉന്നം വെച്ച്; രാജു ഇതിനു മുമ്പും അവഗണനകൾ നേരിട്ടതല്ലേ? ഇത് ഒന്നും ഒരു പുതുമയുള്ള കാര്യമല്ല” ; പിന്തുണച്ച് ലിസ്റ്റിൻ സ്റ്റീഫൻ

എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും...

എമ്പുരാൻ വിവാദം നിർഭാഗ്യകരം; “വിമർശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പ കുത്തലുമാവരുത്”; പ്രതികരിച്ച് ഫെഫ്ക

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാ​ഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics