തെരുവ് നായയുടെ ആക്രമണം അടിനെ കടിച്ചു കൊന്നു

കുറവിലങ്ങാട്: ഇലയ്ക്കാട് പറകൊട്ടിയേൽ പി ജി സുരേഷിൻ്റെ ആടിനെ കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കൽ കടിച്ചു കൊന്നു : ഞായറാഴ്ച ഉച്ചയോടെ കൂട്ടിൽ കെട്ടിയിരുന്ന അടിനെയാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. അക്രമണത്തിൽ അടിൻ്റെ കഴുത്തിനും ഉദരത്തിനും കാലുകൾക്കും ഗുരുതര പരിക്ക് പറ്റി. വെറ്റിനറി ഡോക്ടർ എത്തി കുത്തിവെയ്പും മരുന്നുകളും നൽകിയെങ്കിലും തിങ്കൾ വെളുപ്പിന് അടിനെ ചത്ത നിലയിൽ കണ്ടെത്തി. ഇലയ്ക്കാട് ബാങ്ക് ഇംഗ്ഷൻ കാക്കിനിക്കാട് ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ കുറച്ചു നാളുകളായി തെരുവ് നായ ശല്യം രൂഷമാണ്.

Advertisements

Hot Topics

Related Articles