Cinema
Cinema
വേറിട്ട പ്രകടനവുമായി വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഒടിടിയില്‍; രണ്ട് പ്ലാറ്റ്‍ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി എത്തി. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്....
Cinema
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; പാപ്പിനിശ്ശേരിയില്‍ ‘എമ്പുരാന്‍’ വ്യാജ പതിപ്പ് പിടികൂടി; ചിത്രം മൊബൈലിലേക്ക് പകര്‍ത്താന്‍ വാങ്ങിയത് 20 രൂപ
കണ്ണൂര്‍: വാര്‍ത്തകളില്‍ സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് വില്‍പനയ്ക്ക്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ വ്യാജ...
Cinema
‘ലൂസിഫര്‍’, എമ്പുരാൻ, അടുത്തത് എന്ത്? ആദ്യ വെളിപ്പെടുത്തലുമായി സംഗീത സംവിധായകന്‍ ദീപക് ദേവ്
സമീപകാല മലയാള സിനിമയില്‍ എമ്പുരാനോളം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മറ്റൊരു ചിത്രമില്ല. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് പ്രധാന കാരണം. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയവയില്‍...
Cinema
സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോൻ : പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു
കൊച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. എമ്പുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ...
Cinema
എമ്ബുരാന്റെ പ്രദർശനം തടയണമെന്ന് ഹർജി : ബിജെപി നേതാവിനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു
തൃശ്ശൂർ: മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം എമ്ബുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കിയ ബിജെപി നേതാവിനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു.പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷിനെ...

