Cinema

മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് : രസീത് പുറത്തായതിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് : മറുപടി മോഹൻലാലിനോട്

തിരുവനന്തപുരം: ശബരിമലയിയില്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തില്‍ പ്രതികരിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്.മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും...

“നയൻ‌താര പ്രഫഷണലായ നടി; സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നു; ഈ അഭ്യൂഹങ്ങളെല്ലാം ‘ദൃഷ്ടി ഏറ്റ മാതിരി”; മൂക്കുത്തി അമ്മൻ വിവാദങ്ങളിൽ പ്രതികരിച്ച് നടി ഖുശ്ബു

മൂക്കുത്തി അമ്മൻ 2 വിന്റെ ചിത്രീകരണവേളയിൽ തർക്കങ്ങൾ സംഭവിച്ചുവെന്ന് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സുന്ദർ സിയുടെ ഭാര്യ കൂടിയായ നടി ഖുശ്ബു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം...

നായകനായി വീണ്ടും ഗിന്നസ് പക്രു; ‘916 കുഞ്ഞൂട്ടൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി...

“കണക്കുകൾ പുറത്തു വിടുന്നതിൽ ആരും അലോസരപെട്ടിട്ട് കാര്യമില്ല ; “ആ സിനിമയുടെ കണക്കുകള്‍ കൃത്യം”; കുഞ്ചാക്കോ ബോബന് മറുപടിയുമായി തിയറ്റര്‍ ഉടമകളുടെ സംഘടന

തിയറ്ററുകളിലെത്തുന്ന മലയാള സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. താന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ കണക്കുകളെ മുന്‍നിര്‍ത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റിനെ...

കൊച്ചിയിലെ സംഗീത നിശയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം; സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന് എതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട്  ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics