Cinema

റിലീസ് ദിനത്തില്‍ തന്നെ ‘എമ്പുരാന്‍റെ’ വ്യാജ പതിപ്പും; സിനിമയുടെ ഭാഗങ്ങൾ നീക്കം ചെയ്ത് പൊലിസ് ; ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി

ഇന്ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി...

“ഒരു നടനെന്ന നിലയില്‍ മോഹൻലാൽ സാറിനെ ഇഷ്ടമാണ്; എമ്പുരാൻ മികച്ച ചിത്രമായിരിക്കുമെന്ന് എനിക്കറിയാം; എന്നാൽ സൗത്തിലെ എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ല”; സല്‍മാന്‍ ഖാന്‍

സൗത്തിൽ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്ന് ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍. ആഴ്ചയില്‍ ഒരുപാട് ചിത്രങ്ങള്‍ സൗത്തിൽ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു. പൃഥ്വിരാജ്...

ഇനി മാറ്റമില്ല; പ്രശ്‍നത്തിന് പരിഹാരമായി; ‘വീര ധീര സൂരന്‍റെ’ ആദ്യ ഷോ ഇന്ന് വൈകിട്ട് തന്നെ 

വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരന്‍റെ റിലീസിന് ഉണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ചതായി അണിയറക്കാര്‍. ഇതോടെ ചിത്രം ഇന്ന് വൈകിട്ടോടെ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ...

എമ്പുരാൻ വിമർശിക്കുന്നത് അമിത് ഷായേയോ ? ഗുജറാത്ത് കലാപം പ്രമേയമോ ? മോഹൻലാലിനും പൃഥിരാജിനും എതിരെ സൈബർ ആക്രമണം : വിമർശനവുമായി സംഘപരിവാർ അനുകൂലികൾ

കൊച്ചി : എമ്പുരാൻ റിലീസ് ആയതിന് പിന്നാലെ സൈബർ അക്രമണവും രൂക്ഷം. നരേന്ദ്ര മോദിയെയും , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന ചിത്രം , ഗുജറാത്ത് കലാപത്തെ കാട്ടി ബിജെപിയെ...

ആരോപണം അടിസ്ഥാന രഹിതം : തട്ടിപ്പ് പരാതിയിൽ മറുപടിയുമായി ഷാൻ റഹ്മാൻ

കൊച്ചി : കൊച്ചിയില്‍ സംഗീതനിശ സംഘടിപ്പിച്ചതു വഴി 38 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics