Cinema

“ഇസൈക്ക് പിറന്നാൾ ആശംസകൾ…ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും” : നടൻ മണികണ്ഠൻ ആചാരിയുടെ മകന് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ

നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മണികണ്ഠനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വീഡിയോയിലൂടെയാണ് മോഹൻലാൽ കുഞ്ഞിന് ആശംസകൾ അറിയിച്ചത്. ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ്...

പ്രഭാസ് ചിത്രം ‘ആദിപുരുഷി’നെതിരായ സ്റ്റേ തള്ളി; ചിത്രം നിശ്ചയിച്ച ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്യും

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കില്ല. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ദില്ലി കോടതി തള്ളിയ സാഹചര്യത്തിലാണിത്. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

മഞ്ജു വാര്യർക്കു പിന്നാലെ സൂപ്പർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ

മഞ്ജു വാര്യർക്കു പിന്നാലെ സൂപ്പർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ. ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 23.10...

“കൃഷ്ണ സാറിന്‍റെ സിനിമകൾ കണ്ട് വളർന്നു.. ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം പ്രവര്‍ത്തിക്കുന്നു…” തെലുങ്കിലെ പുതിയ പ്രോജക്ടിനെ കുറിച്ച് നടൻ ജയറാം

കൃഷ്ണ സാറിന്‍റെ സിനിമകൾ കണ്ട് വളർന്നു.. ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം പ്രവര്‍ത്തിക്കുന്നു... തെലുങ്കിലെ പുതിയ പ്രോജക്ടിനെ കുറിച്ച് നടൻ ജയറാം മലയാള സിനിമ നടൻ ആണെങ്കിലും അന്യഭാഷകളിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന നടനാണ് ജയറാം....

നടി മോളി കണ്ണമാലിക്ക് വീണ്ടും സഹായ ഹസ്തവുമായി ഫിറോസ് കുന്നംപറമ്പിൽ; ജപ്തിഭീഷണി നേരിട്ട വീടിന്റെ ആധാരം മുഴുവൻ തുകയും അടച്ച് തിരികെ എടുത്തു കൊടുത്തു… നിറകണ്ണുകളോടെ നന്ദി പറഞ്ഞ് മോളി കണ്ണമാലി

നടി മോളി കണ്ണമാലിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ജപ്തിഭീഷണി നേരിട്ടുകൊണ്ടിരുന്ന ഇവരുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നൽകി. "പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics