Cinema
Cinema
“ജഗദുമായി കണ്ടുമുട്ടി 2 മാസത്തിൽ ഗർഭിണി, ശേഷം വിവാഹം; കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ”; മനസ് തുറന്ന് അമല പോൾ
മലയാളികളുടെ പ്രിയ താരമാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അമല ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് , ഹിന്ദി സിനിമകളിലും അഭിനയിച്ച...
Cinema
ഷെയിം ഓൺ ആൾ ഓഫ് യു; ‘ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന ഇന്ത്യൻ സർക്കാർ’; വൈരമുത്തുവിന്‍റെ ജ്ഞാനപീഠത്തിൽ അതിരൂക്ഷ വിമർശനവുമായി ചിന്മയി
ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ഒരു ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാനാണ് ഇന്ത്യൻ സർക്കാരും രാഷ്ട്രീയക്കാരും...
Cinema
തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠം
ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചു.സാഹിത്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരംചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു പരിഭാഷകനായാണ് ജോലി ആരംഭിച്ചത്....
Cinema
അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്? സസ്പെൻസ് നിറച്ച് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മാർച്ച് 27-ന് തീയേറ്ററുകളിൽ….
കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ...
Cinema
“അല്ലാഹുവിന്റെ വിലയേറിയ സമ്മാനം”; വീണ്ടും അമ്മയായി നടി ഷംന കാസിം
മലയാളിയും തെന്നിന്ത്യൻ നടിയുമായ ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് പുലർച്ചെയാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. "അല്ലാഹുവിന്റെ വിലയേറിയ സമ്മാനം" എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ്...

