വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൻ്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യമായിരുന്ന എ.സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിഎ.സതീശൻ സ്മൃതിവേദിയുടെ നേതൃത്വത്തിൽ ജൂൺ ഏഴിന് അനുസ്മരണ സമ്മേളനം നടത്തും. ഉച്ച കഴിഞ്ഞ് മൂന്നിന് മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ കെ.ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുസമരണ സമ്മേളനം
ജവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷിഫിലിപ്പ്, മുൻ എം എൽഎ സി.കെ.ആശ, കെപിഎംഎസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി അഖിൽ. കെ.ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും.
Advertisements


