തോട്ടയ്ക്കാട് കുരുവിക്കാട് കെ.ജി ഗോപാലൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ ആറ് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. വെട്ടിയിൽ വീട്, വെള്ളൂർ. മക്കൾ: സുഭാഷ് കെ.ജി , ഷീബാ കെ.ജി. മരുമക്കൾ: വിജിത തൃക്കൊടിത്താനം, ജഗദീഷ് പാലാ.
Advertisements


