HomeEntertainment

Entertainment

ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച്‌ ഇത്രേം മാനിപ്പുലേറ്റീവും, കള്ളനും ആയിട്ടുള്ള വ്യക്തി ഞാൻ കണ്ടിട്ടില്ല : തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയക്കെതിരെ നടന്‍ പ്രവീണ്‍

കൊച്ചി :  തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയക്കെതിരെ കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രവീണ്‍.തന്‍റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രവീണിന്‍റെ...

ഇതിഹാസ യോദ്ധാവായി നിഖില്‍ സിദ്ധാര്‍ഥ; “സ്വയംഭൂവി”ൻ്റെ പുതിയ പോസ്റ്റര്‍ പുറത്ത്

നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ എന്നതിനാല്‍ സ്വയംഭൂ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ...

“താന്‍ സിംഗിള്‍ മദറാണ്”; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് നടി ഭാമ

കൊച്ചി: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നത് സ്ഥിരീകരിച്ച് നടി ഭാമ. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 2020ലാണ് ഭാമയും അരുണും...

അപ്രതീക്ഷിതമായി പുതിയ ആവേശം അപ്ഡേറ്റ് ; ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പുറത്ത്; എവിടെ കാണാം?

ആവേശം ഫഹദിന്റെ വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഫഹദിന്റെ വിളയാട്ടമാണ് ആവേശം. ഒരു സര്‍പ്രൈസ് റിപ്പോര്‍ട്ടാണ് ആവേശത്തെ കുറിച്ച് നിലവില്‍ ചര്‍ച്ചയാകുന്നത്. ഒടിടിയിലേക്ക് ആവേശം എത്തുന്നതില്‍ തീരുമാനമായിരിക്കുന്നു. ആവേശം ആഗോളതലത്തില്‍ ആകെ 150 കോടി...

നടി കനകലത അന്തരിച്ചു; മലയാളത്തിന് നഷ്ടമായത് മികച്ച ഒരു സഹനടിയെ

തിരുവനന്തപുരം: ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കലാകാരി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനതപുരത്താണ് അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മറവിരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് കനകലതയെ തളര്‍ത്തിയത്.  ചില്ല്, കരിയിലക്കാറ്റുപോലെ,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics