HomeEntertainment

Entertainment

ഇന്നസെൻ്റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഒരു ഷൂട്ടിന് പോയതാണ് – സലിം കുമാറിൻ്റെ നൊമ്പരമാകുന്ന കുറിപ്പ്

ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല'. ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി നടൻ സലിം കുമാർ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം👇 ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ...

‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’…ഇന്നസെന്റിനെ അവസാനമായി അണിയിച്ചൊരുക്കിയ ചിത്രം

അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമ്മകൾ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ അനുസ്മരിക്കുന്നത് സോഷ്യൽ മീഡിയ ആകെ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ്...

ഷങ്കറിന്റെ തെലുങ്കു പൊളിറ്റിക്കല്‍ ത്രില്ലര്‍ :ടൈറ്റില്‍ പ്രഖ്യാപിച്ചു : വരുന്നത് രാം ചരണ്‍ -കിയാര അദ്വാനി കൂട്ടുകെട്ട്

രാം ചരണ്‍ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഗെയിം ചേഞ്ചര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. രാം ചരണിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന...

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി

കൊച്ചി :രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം...

“അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്..അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്..നഷ്ടം നമുക്ക് മാത്രം” : ഇന്നസന്റിനെ...

അന്തരിച്ച നടൻ ഇന്നസന്റിന്റെ ഓർമ്മകളിൽ വിനീത് ശ്രീനിവാസൻ. തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും നഷ്ടം നമുക്ക് മാത്രമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. വിനീതിന്റെ വാക്കുകളിലേക്ക്. ‘‘എന്തു പറയണം എന്നറിയില്ല.. ഒരുപാട്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics