കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ രാധാലയം വീട്ടിൽ രവീന്ദ്രൻ നായർ (86) (ഗവ. ഓഫ് ഇന്ത്യ ജി ഐ പി സി തിരുവല്ല റിട്ടയേർഡ് ഉദ്യോഗസ്ഥൻ )നിര്യാതനായി. കോട്ടയം കോടിമത പുത്തേട്ട് കുടുംബാംഗമാണ്. ഇരവിനല്ലൂർ തിരുത്താപ്പള്ളിൽ കുടുംബാംഗം രാധാമണിയമ്മ സഹധർമ്മിണി ആണ്.
മക്കൾ : ലീന രവീന്ദ്രൻ (എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂൾ ചിങ്ങവനം), ബിന്ദു രവീന്ദ്രൻ, ചിത്ര രവീന്ദ്രൻ (ടി സി എസ് ).
മരുമക്കൾ: ജയറാം, സുരേഷ് പണിക്കർ(റിട്ട. എച്ച് സി കൺട്രോൾ റും കോട്ടയം ), പ്രവീൺ തമ്പി( സി ടി എസ് ). സംസ്കാര ചടങ്ങുകൾ നാളെ ജൂൺ ആറ് ശനിയാഴ്ച രാവിലെ 11.30 മണിക്ക് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ.
Advertisements


