HomeEntertainment

Entertainment

ആത്‌മ മിത്രത്തെ കാണാൻ സെറ്റിൽ ഓടിയെത്തി സുചിത്ര മോഹൻലാൽ : സൗഹൃദം പുതുക്കാൻ എത്തിയത് ആരംഭം സെറ്റിൽ 

തൻ്റെ ഉറ്റമിത്രവും, 25 വർഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ വേഷവുമായി തിരിച്ചുവരവിന് ഒരുങ്ങുകയും ചെയ്യുന്ന സരിതയെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാല്‍. തെന്നിന്ത്യൻ താരം ഖുശ്ബുവിന്‍റെയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍...

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്:  അവള്‍ക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ; ജാമ്യമില്ല, രഞ്ജിത്ത് ജയിലിൽ തുടരും 

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ കേസില്‍ അവള്‍ക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ. രഞ്ജിത്തിൻ്റെ പേര് പറയാതെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്ന് മാത്രമാണ് അമ്മയുടെ പ്രതികരണം. സംവിധായകനെതിരെ യുവനടി കൊടുത്ത പരാതി കോടതിയുടെ...

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിൽ ആദ്യ വാരം തിയേറ്ററിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രത്തിന് എല്ലാ ദിനവും ഹൗസ്...

ബിജെപിക്കാര്‍ ആണെന്ന് പറഞ്ഞതിന് ശേഷം സിനിമയില്‍ തുടര്‍ന്ന് വര്‍ക്കുകള്‍ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ അഭിനേതാക്കള്‍ ഉണ്ട് : തുറന്ന് പറഞ്ഞ് നടൻ നന്ദു 

തിരുവനന്തപുരം : ബിജെപിക്കാര്‍ ആണെന്ന് പറഞ്ഞതിന് ശേഷം സിനിമയില്‍ തുടര്‍ന്ന് വര്‍ക്കുകള്‍ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ അഭിനേതാക്കള്‍ ഉണ്ടെന്ന് നടന്‍ നന്ദു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം പറയുന്നത്....

ഇതൊരു രണ്ടാം കൗമാരമാണ്. വിശ്വസിക്കാൻ കഴിയുന്നുണ്ടോ? താർ കടന്ന് പോയ ജീവിത അവസ്ഥ വിശദമാക്കി സിനിമാ താരം ലെന

'പെരിമെനോപോസ്' എന്ന ശാരീരികഘട്ടത്തെക്കുറിച്ച്‌ മനസുതുറന്ന് നടി ലെന. തന്റെ 18-ാം വയസ്സില്‍ അമ്മയിലുണ്ടായ അപ്രതീക്ഷിത സ്വഭാവമാറ്റങ്ങളും അതേ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചും നടി മനസ്സുതുറന്നു.അമൃത വിശ്വവിദ്യാപീഠത്തില്‍ നടന്ന ടെഡെക്സ് ടോക്കിലായിരുന്നു തന്റെ പുതിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics