ബെംഗ്ലൂരു : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ...
തണുപ്പുകാലത്ത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവൻ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത് വിരലുകളിലേക്കും...
വിറ്റമിൻ എ, ബി, സി, ഡി എന്നിവ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ കെയും. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ. വിറ്റാമിൻ...
ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് തെറ്റും ശരിയുളള പല സോഷ്യല്‍ മീഡിയാ പോസ്റ്റുകളും നാം കാണാറുണ്ട്. ഇതില്‍ തടി കുറയ്ക്കും എന്നവകാശപ്പെട്ട് വരുന്ന പല പോസ്റ്റുകളും പ്രധാനപ്പെട്ടതുമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍, ചിലത് കോമ്പോയായി ഉപയോഗിയ്ക്കുമ്പോള്‍...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്, നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന് ശാരീരികാരോഗ്യം പോലെ...