General
General
തെരുവ്നായ പ്രശ്നം : അടാട്ട് മാതൃക സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ
തെരുവ്നായ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി തൃശൂർ അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയെ അഭിനന്ദിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തെരുവിൽ ജനിക്കുന്ന നായ്ക്കുട്ടികളെ സംരക്ഷിച്ച്...
General
വഖഫ് ബോർഡ് ; പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഷോൺ ജോർജ്
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വസ്തുതകൾ മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുവരും കള്ളപ്രചാരണം നടത്തുകയാണ്. മുസ്ലിം ഇതര...
General
സഭാ തർക്കംപരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
ഓർത്തഡോക്സ് - യാക്കോബായ സഭ തർക്കം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്ത് പരിശുദ്ധ കാതോലിക്കാ ബാവാ. മുഖ്യമന്ത്രിയുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ മലങ്കര സഭയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ...
General
വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനു നേരെ തെരുവ് നായ ആക്രമണം
ഒതുക്കുങ്ങൽ: വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു.ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ മകൻ...
General
വൈക്കത്ത് പതിനാല് വയസുകാരൻ മുങ്ങി മരിച്ചു ; ക്ഷേത്രക്കുളത്തിൽ കുളിക്കുമ്പോൾ ആയിരുന്നു അപകടം
കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി തലയാഴം കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്....

