അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
മാതളം മാത്രമല്ല മാതളത്തിന്റെ...
ജീവിതശൈലി രോഗങ്ങളിലെ പ്രധാനിയായി മാറിയിരിക്കുകയാണ് പ്രമേഹം. പലപ്പോഴും ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരാൻ സാധിക്കാറില്ല. മധുരവും ഉപ്പുമൊക്കെ നിറഞ്ഞ ജങ്ക് ഫുഡ്സും ഫാസ്റ്റ് ഫുഡ്സുമൊക്കെ ആണ് പലരുടെയും സ്ഥിര...
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണ്. ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹന ആരോഗ്യവും മെറ്റബോളിസവും വർധിപ്പിക്കുന്നതിനുമെല്ലാം പഴങ്ങൾ സഹായിക്കുന്നു. പപ്പായ നമ്മളിൽ പലർക്കും ഇഷ്ടമുള്ള പഴമാണ്....
ഈച്ച ശല്യം മൂലം ഒരിക്കലെങ്കിലും കഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ഒരിക്കലെങ്കിലും ഈ കുഞ്ഞന്മാരെ കൊണ്ട് നമ്മൾ പൊറുതിമുട്ടിക്കാണും. മഴക്കാലമായാൽ പിന്നെ ഇവയെകൊണ്ട് വീട് പോലും ഉപേക്ഷിച്ചു പോയാലോ എന്ന് ആലോചിക്കാത്ത...
അമ്മമാരുടെ ഏറ്റവും വലിയ വിഷമമാണ് അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിച്ച് പോകുന്നത്. ചിലപ്പോൾ അമിതമായി ഉപയോഗിക്കുമ്പോഴും മറ്റ് ചിലപ്പോൾ ശരിയായ പരിചരിക്കാത്തതുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും ആഘോഷങ്ങളും ഉത്സവമൊക്കെ വരുമ്പോഴാണ് ഇത്തരത്തിൽ...