General
Crime
ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും: ഒപ്പം ശുചിമുറിയിലും രക്തസാന്നിധ്യം കണ്ടെത്തി
ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചു. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.ഓഗസ്റ്റ് 14-ന് രാത്രിയാണ് സർവീസ് കഴിഞ്ഞ് എത്തിയ ധൻബാദ് എക്സ്പ്രസിന്റെ...
Crime
ജെയ്നമ്മ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: സ്വീകരണമുറിയിൽ വെച്ച് കൊലപാതകം, ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ
ഏറ്റുമാനൂര്‍:ജെയ്നമ്മയെ കൊലപ്പെടുത്തി ശരീരം മുറിച്ച് കത്തിച്ചതാണെന്ന നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. സ്വീകരണമുറിയില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിച്ച വിവരം. തറയില്‍ തെറിച്ചുവീണ രക്തക്കറയുടെ പരിശോധനയിലാണ് അന്വേഷണത്തില്‍ നിര്‍ണായകമായ പുരോഗതി ഉണ്ടായത്.സെബാസ്റ്റ്യനെ ചോദ്യം...
Crime
അമ്മയെ പലതവണ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍: ‘മുൻ ബന്ധങ്ങൾക്ക്’ അച്ഛനെ ചതിച്ചതിനുള്ള ശിക്ഷയെന്ന് യുവാവ്
ന്യൂഡൽഹി ∙ സ്വന്തം അമ്മയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 39കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 65 കാരിയായ അമ്മയുടെ ‘മുന്‍ ബന്ധങ്ങള്‍ക്ക് ശിക്ഷിക്കാനാണ്’ താന്‍ ഇങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പോലീസിന്റെ വിവരമനുസരിച്ച്,...
General
45 കഴിഞ്ഞു കരുതി ഈ ലക്ഷണങ്ങളെ അവഗണിക്കരുത് ; അത് ചിലപ്പോൾ അപകടം ആകാം
ഹെൽത്ത് ഡെസ്ക്പ്രായം കൂടുന്തോറും ആളുകളുടെ ശരീരം ക്ഷീണിക്കുന്നതും ഒട്ടേറെ രോഗങ്ങള്‍ അവരെ പിടികൂടുന്നതുമെല്ലാം സാധാരണയാണ്.എന്നാല്‍, ചില ലക്ഷണങ്ങളെ വാർധക്യത്തിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിച്ച് അവഗണിക്കരുതെന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 45 വയസ്സിന്...
General
മഴക്കാലവും പകർച്ച വ്യാധികളും; അസുഖങ്ങളെ എങ്ങനെ തടയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്താണ് അധികവും പകർച്ചാവ്യാധികൾ ഉണ്ടാകുന്നത്. ഈ സമയങ്ങളിൽ വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് തുമ്മൽ, ജലദോഷം തുടങ്ങി പലതരം അലർജി ഉണ്ടാവാൻ കാരണമാകുന്നു. മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് വെള്ളക്കെട്ട്....