ലണ്ടന്‍ : ലോകം ഭീതിയോടെ നോക്കി കാണുന്ന ഒമിക്രോണിനെതിരെ അതീവ ജാഗ്രതയിലാണ് എല്ലാവരും . എന്നാൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ ജലദോഷത്തിന്റെതിന് സമാനമെന്ന് ബ്രിട്ടണിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്.
മൂക്കൊലിപ്പ്, തലവേദന, ക്ഷീണം,...
തൃശ്ശൂർ : ചേര്‍പ്പ് പാറക്കോവിലില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിൽ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി. പാറക്കോവിലില്‍ വാടകക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാള്‍ ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക് (40) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍...
തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്‍റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ...
തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന...