ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്നമാണ് മുടി നര. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. മുടി നര കറുപ്പിക്കാന്‍ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. ഇവ മുടി കറുപ്പിയ്ക്കുമെങ്കിലും വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്....
ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ തരുമെന്ന് പറയാറുണ്ട്. ധാരാളം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഡ്രൈ ഫ്രൂട്ട്സുകൾ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നതെന്ന്...
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രോട്ടീൻ ഏറെ പ്രധാനമാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ പ്രോട്ടീനിന്റെ കലവറയായി കാണുന്ന ഒന്നാണ്...
ആലപ്പുഴ : ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് സംശയമുള്ളതായി ബന്ധുക്കൾ പറയുന്നു....
മേലുകാവുമറ്റം . മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13 മുതൽ പ്രവർത്തനം ആരംഭിക്കും. മാർ സ്ലീവാ മെഡിസിറ്റി പാലായും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന...