General
General
ഇ ഡി വധശ്രമ കേസിൽ ജാമ്യം കിട്ടിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
ഇ ഡി വധശ്രമ കേസിൽ ജാമ്യം കിട്ടിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.ഇതേ ആവശ്യവുമായി ED കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കവും.ജാമ്യം...
General
മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾക്ക് വനംവകുപ്പിൻ്റെ സഹായം ; പ്രോസിക്യൂഷൻ വാദം ദുർബലമായതോടെ പ്രതികൾക്ക് സ്റ്റേ ലഭിച്ചു
മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾക്ക് വനംവകുപ്പിൻ്റെ കൈ വിട്ടുള്ള സഹായം.എ.ജി. ഓഫീസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും DFO വിവരങ്ങൾ നൽകിയില്ല. പ്രോസിക്യൂഷൻ വാദം ദുർബലമായതോടെ പ്രതികൾക്ക് സ്റ്റേ ലഭിച്ചു. ഈട്ടിത്തടികൾ ലേലം ചെയ്യാനുള്ള നടപടികളാണ് ഹൈക്കോടതി...
General
കോട്ടയം ജില്ലയിൽ 79732 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകി ; ജില്ലാതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു
കോട്ടയം ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള79732 കുട്ടികൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്നു നൽകി. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
General
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി സർക്കാർ ; ഗീനാ കുമാരിയെ നീക്കി ; അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു
മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15...
General
പ്ലസ്സ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ
പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 29 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 29 ന്...

