മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾക്ക് വനംവകുപ്പിൻ്റെ കൈ വിട്ടുള്ള സഹായം.എ.ജി. ഓഫീസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും DFO വിവരങ്ങൾ നൽകിയില്ല. പ്രോസിക്യൂഷൻ വാദം ദുർബലമായതോടെ പ്രതികൾക്ക് സ്റ്റേ ലഭിച്ചു. ഈട്ടിത്തടികൾ ലേലം ചെയ്യാനുള്ള നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Advertisements


