ശ്രീനാരായണ സാംസ്‌കാരിക സമിതി പ്രതിഭാസംഗമം 2026; വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു; പേര് രജിസ്റ്റർ ചെയ്യാം

കോട്ടയം: ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ പ്രതിഭാ സംഗമം 2026 നടത്തുന്നു. പത്താം ക്ലാസിലും, പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പ്രഫഷണൽ കോഴ്‌സുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയവരെയും അവാർഡ് നൽകി ആദരിക്കുന്നു. വിദ്യാർത്ഥികൾ , പേര്, വിലാസം, വാട്‌സ്അപ്പ് നമ്പർ, സ്വയംസാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം താഴെകാണുന്ന സമിതിയുടെ ഇ-മെയിലിലോ, ഫോൺ നമ്പരിൽ വാട്‌സ്അപ്പ് ചെയ്‌തോ 2026 ജൂലൈ 15 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. Mail Id – [email protected]. whatsap – 9446386863

Advertisements

Hot Topics

Related Articles