നാടകീയമായി ഇഞ്ചുറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

ഫിഫ ലോകകപ്പ് 2026 ലെ പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ടീം ആയി കാനഡ. നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ആണ് കാനഡ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. ഇന്‍ജുറി ടൈമില്‍ മധ്യനിരത്താരം സ്റ്റീഫന്‍ എസ്റ്റക്വിയോ നേടിയ ഏകഗോളിലാണ് കാനഡ ചരിത്രത്തിലാദ്യമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Advertisements

മത്സരത്തിലുടനീളം കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ തകർപ്പൻ സേവുകൾ വിനയായി. 

Hot Topics

Related Articles