മെസ്സി എത്തുമോ കേരളത്തിലേക്ക്? മെസ്സിയെ പൊന്നാനിയിൽ കൊണ്ടുവരാൻ ആലോചന ഉള്ളതായി കെ പി നൗഷാദലി എംഎൽഎ

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചനകളുള്ളതായി പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി. മലബാർ-തിണ്ടീസ് ബിനാലെയുടെ ഭാഗമായി മെസ്സിയെയും ഷാരൂഖ് ഖാനെയും പോലുള്ള പ്രമുഖരെ നാട്ടിലെത്തിക്കാൻ പദ്ധതിയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. വെറും വാക്ക് അല്ലെന്നും പറഞ്ഞതിൽ 75% ആളുകൾ എങ്കിലും പൊന്നാനിയിലേക്ക് എത്തുമെന്നും നൗഷാദലി പറഞ്ഞു.

Advertisements

Hot Topics

Related Articles