സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം ചെയ്യുന്നത്, അഥവാ ഒന്നു കെട്ടിപ്പിടിയ്ക്കുന്നത്. ഇതെന്തായാലും ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ. ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും....
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. അമിതവണ്ണം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. സ്തനാർബുദത്തിനുള്ള അപകട ഘടകമായ ഈസ്‌ട്രോജൻ്റെ ഉയർന്ന അളവ് പോലുള്ള ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകും. അമിതവണ്ണവും ഇൻസുലിൻ...
കൊച്ചി : ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് മുടി നരയ്ക്കുന്നതും അകാല നരയും. വയസാകുമ്ബോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇപ്പോള്‍ പലർക്കും ചെറുപ്പത്തില്‍ തന്നെ അകാല...
മലയാളി പൊതുവേ കിഴങ്ങിനോട് താല്‍പര്യം കാണിക്കുന്നവരാണെങ്കിലും ചക്കരക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കിഴങ്ങിനോട് പലര്‍ക്കും വലിയ താല്‍പര്യം കാണില്ല. എന്നാല്‍ വാസ്തവത്തില്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഇത്...
ഈന്തപ്പഴവും നെയ്യുമൊക്കെ എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്നതാണ്. പലർക്കും ഈന്തപ്പഴം കഴിക്കാൻ ഏറെ താത്പര്യവുമുണ്ട്. നല്ല മധുരമുള്ളത് കൊണ്ട് തന്നെ ഡ്രൈ ഫ്രൂട്ട്സുകളുടെ കൂട്ടത്തിലെ കേമനാണ് ഈന്തപ്പഴം. ശരീരത്തിന് നല്ല...