ദിവസവും അൽപം നേരമെങ്കിലും വ്യായാമം ചെയ്യുന്നവരാകും നമ്മളിൽ പലരും. ഇനി മുതൽ വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കൂ. വാഴപ്പഴം പ്രീ-വർക്കൗട്ട് ലഘുഭക്ഷണമാണ് തന്നെ പറയാം. അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം...
തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. നെല്ലിക്ക
വിറ്റാമിന്‍...
ഇന്നത്തെ കാലത്ത് ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നവരാണ് പലരും. ചെറുപ്പം പോകട്ടെ, കുട്ടികളില്‍ തന്നെ ഇന്നത്തെ കാലത്ത് മുടി നര കണ്ടു വരുന്നു. നാം പലപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രശ്‌നങ്ങളെ പരിഹരിയക്കാതെ മുടി...
ഇന്ന് പലരിലും ഉള്ള ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരെയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം,...
കപ്പലണ്ടി കൊറിയ്ക്കുകയെന്ന പ്രയോഗം തന്നെയുണ്ട്. രുചികരമായ ഇത് വറുത്തെടുത്താണ് പൊതുവേ നാം കഴിയ്ക്കാറ്. ഇത് എണ്ണ ചേര്‍ത്തും അല്ലാതെയുമെല്ലാം വറുക്കാറുമുണ്ട്. ഇത് ഉപ്പ് ചേര്‍ത്തും അല്ലാതെയുമെല്ലാം തന്നെ വറുത്തെടുക്കുന്നവരാണ് പലരും. എന്നാല്‍...