HomeHEALTHGeneral

General

വെനസ്വേലയിൽ ബോംബാക്രമണം;തലസ്ഥാനത്ത് ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം,അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡൂറോ

ന്യൂഡൽഹി:യുഎസുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ രാജ്യത്തെ ഏഴിടങ്ങളിലായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.50ഓടെയായിരുന്നു ആക്രമണം.തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അറാഹുവ,...

നിയമസഭാ തെരഞ്ഞെടുപ്പ്:പിണറായി വിജയൻ നയിച്ചാൽ യുഡിഎഫിന് ഗുണം; കൂടുതൽ സീറ്റുകൾ ഉറപ്പിക്കാം, പരിഹാസവുമായി കെ. മുരളീധരൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിച്ചാൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവൈഫല്യങ്ങൾ യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം...

അമിതവേഗത്തിലെത്തിയ ഊബർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു;കൊച്ചിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി:ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ഊബർ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്. കളമശ്ശേരി സ്വദേശി സാജു (64) ആണ് അപകടത്തിൽ മരിച്ചത്. സാജുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന...

പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല;പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചോദ്യം-കെ. മുരളീധരൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.പാർട്ടിയിൽ ഇല്ലാത്ത ഒരാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യമായ ചർച്ചയാണെന്ന് മുരളീധരൻ വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിൽ...

വാദങ്ങൾക്ക് കണക്കും ചരിത്രവും നിരത്തി മറുപടി;ക്രൈസ്തവ കൂട്ടക്കൊല ആരോപണത്തിൽ അല്‍ഫോൻസ് കണ്ണന്താനത്തിനെ ചരിത്രപാഠം പഠിപ്പിച്ച് കെ കെ ശൈലജ

തിരുവനന്തപുരം:വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി ചർച്ചയ്ക്ക് എത്തിയ അല്‍ഫോൻസ് കണ്ണന്താനത്തിന് ചരിത്രപാഠം പഠിപ്പിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ക്രൈസ്തവരും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics