General
General
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യക്കൊലക്കേസ് പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി;പ്രതി കേരളം വിട്ടതായി സൂചന;അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു
പെരിന്തൽമണ്ണ;കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിന്തൽമണ്ണ ദൃശ്യക്കൊലക്കേസിലെ പ്രതിയായ വിനീഷിനായാണ് വ്യാപക തിരച്ചിൽ നടക്കുന്നത്. പ്രതി കേരളം വിട്ടതായുള്ള സൂചന ലഭിച്ചതിനെ...
General
പലതവണ സമ്മർദ്ദമുണ്ടായി, പക്ഷേ ഒഴിവാക്കി;നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് നീങ്ങുന്നതിനിടെ, മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരൻ. പാർലമെന്ററി രാഷ്ട്രീയ രംഗത്ത് നിന്ന് വർഷങ്ങൾക്ക് മുമ്പ്...
General
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ പത്തനംതിട്ട കോന്നി സ്വദേശിയായ...
General
77 കാരിക്ക് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെച്ച് മാർ സ്ലീവാ മെഡിസിറ്റി
പാലാ : ഗുരുതരമായ അയോർട്ടിക് സ്റ്റെനോസിസ് ഹൃദ്രോഗം ബാധിച്ച 77കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്‍റേഷൻ (ടാവി) വിജയകരമായി നടത്തി.അമയന്നൂർ സ്വദേശിനിയായ 77 കാരിക്കാണ് ഏറെ സങ്കീർണ്ണമായ ചികിത്സ...
General
വൺവേ തെറ്റിച്ചത് ചോദ്യം ചെയ്തു; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലെ യാത്രക്കാർ സ്പെഷ്യൽ പൊലീസ് ഓഫീസറെ മർദ്ദിച്ചു
പത്തനംതിട്ട:ശബരിമല തീർത്ഥാടകരെ കൊണ്ടുവന്ന ബസ് വൺവേ തെറ്റിച്ച് ഓടിച്ചതിനെ ചോദ്യം ചെയ്ത സ്പെഷൽ പൊലീസ് ഓഫീസർക്ക് നേരെ ക്രൂര മർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്.മഞ്ജുളാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു...

