കഞ്ഞി വെള്ളം വീട്ടിലുണ്ടെങ്കിലും നമ്മളിൽ പലരും കുടിക്കാൻ മടികാണിക്കാറുണ്ട്. ഊർജം ലഭിക്കുന്നതിന് കഞ്ഞി വെള്ളം മികച്ചൊരു പാനീയമാണെന്ന് നമ്മുക്കറിയാം. കഞ്ഞി വെളളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്.
അരി തിളപ്പിക്കുമ്പോൾ പാത്രത്തിൽ അവശേഷിക്കുന്ന...
ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. കരിവാളിപ്പ്, മുഖക്കുരു, കറുത്ത പാടുകൾ, നിറ വ്യത്യാസം അങ്ങനെ സ്ത്രീകൾ നേരിടുന്ന ചർമ്മ പ്രശ്നങ്ങൾ നിരവധിയാണ്. വീട്ടിലെ അടുക്കളയിൽ കയറി വെറുതെ ഒന്ന്...
ചർമ്മ സംരക്ഷണത്തിൽ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചർമ്മത്തിന് ആവശ്യമായ മോയ്ചറൈസർ, സൺ സ്ക്രീൻ ക്ലെൻസർ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി വരെ കൃത്യമായ ചർമ്മ...
മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയെല്ലാം നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്.ഗ്ലിസറിൻ ചർമത്തിന് മാത്രമല്ല മുടിയ്ക്ക് ഗുണം ചെയ്യും. എല്ലാത്തരം മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ നനഞ്ഞതോ...
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശ്വസന അവയവങ്ങളിൽ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇത് പ്രധാന പങ്കാണ് വഹിക്കുന്നത്. ഹീമോഗ്ലോബിൻ്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. രക്തത്തിൽ...