General
General
നിയസഭാ തെരഞ്ഞെടുപ്പിൽ ‘സീറ്റ് നല്‍കരുതെന്ന ’ പരാമര്‍ശം: പി.ജെ. കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ട് പി.ജെ. കുര്യനോട് അതൃപ്തി അറിയിച്ചു. പെരുന്ന എൻഎസ്‌എസ് ആസ്ഥാനത്ത്...
General
സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്:ഞാൻ നികുതി അടയ്ക്കുന്ന സാധാരണ പൗരൻ മാത്രം;ഇഡി വീണ്ടും വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് ജയസൂര്യ
കൊച്ചി:സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്ന വാർത്തകൾ നടൻ ജയസൂര്യ നിഷേധിച്ചു. ഇഡി സമൻസ് നൽകിയെന്നും ഏഴാം തീയതി വീണ്ടും...
General
പറവൂർ ഡോൺ ബോസ്കോ ആശുപത്രിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഹൃദയസ്തംഭനമാണ് മരണകരണമെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ;ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ
പറവൂർ:വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. പ്രസവത്തിന് ശേഷം അമിതമായ രക്തസ്രാവം ഉണ്ടായതായും, അപൂർവമായി സംഭവിക്കുന്ന ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.രക്തസ്രാവം...
General
സാൻവിച്ചിലെ ചിക്കൻ കുറവ് വിവാദമായി; കൊച്ചിയിൽ നടന്ന സംഘർഷത്തിൽ ചിക്കിംഗ് മാനേജറെ പിരിച്ചുവിട്ടു
കൊച്ചി:സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് കൊച്ചിയിൽ ഉണ്ടായ സംഘർഷത്തിൽ, സ്വകാര്യ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കിംഗ് എംജി റോഡ് ശാഖയിലെ മാനേജറെ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഒരുതരത്തിലുമുള്ള...
General
ഇന്ന് മന്നം ജയന്തി:മലയാളനാടിന്റെ സാമൂഹ്യ വഴികാട്ടിയെ അനുസ്മരിച്ച് കേരളം;മന്നത്തിന്റെ ദർശനം ഇന്നും വഴികാട്ടി
ന്യൂസ് ഡെസ്ക് :മലയാള നാടിന്റെ സാമൂഹ്യ ചരിത്രത്തിൽ സൂര്യ തേജസ്സോടെ ജ്വലിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണ് ഇന്ന്. സമുദായ ഉദ്ധാരണത്തിനും സാമൂഹിക സമത്വത്തിനുമായി ജീവിതം മുഴുവൻ...

