General
General
വയനാട് പുനരധിവാസം ഒന്നാംഘട്ടം ഫെബ്രുവരിയില്‍; 300 വീടുകള്‍ കൈമാറും
വയനാട്:വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കല്‍പ്പറ്റ...
General
തമിഴ്നാട്ടിൽ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു;ദമ്പതികൾ തീയിൽ വെന്തുമരിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്‌തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ്...
General
ജിഎസ്‌ടി കൗൺസിൽ വീണ്ടും ചേരും; പൊതുജനങ്ങൾക്ക് കൂടുതൽ ഇളവുകൾ ഉടൻ;നികുതി കുറയ്ക്കുന്നത് പ്രധാനമായും രണ്ട് ഉൽപന്നങ്ങൾക്ക്
ന്യൂഡൽഹി:ജിഎസ്‌ടിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും. അടുത്ത 15 ദിവസത്തിനകം ജിഎസ്‌ടി കൗൺസിൽ യോഗം ചേരുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം...
General
മോശം അയൽക്കാരെ സഹിക്കാനാവില്ല;പാക്കിസ്ഥാൻ `ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്’- എസ്. ജയശങ്കർ
ന്യൂഡൽഹി:പാക്കിസ്ഥാനെ ‘മോശം അയൽക്കാരൻ’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നും, സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും അദ്ദേഹം...
General
തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരത്തെ കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ ‘സായാഹ്നം’ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. അടുക്കളയിൽ...

