ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇതില്‍ പറ്റുന്ന വീഴ്ച മൂലമാണ് മോണരോഗം, വായ്നാറ്റം തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത്. ബ്രഷിംഗ്, ഫ്ളോസിംഗ്, മൗത്ത് വാഷ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ദന്തസംരക്ഷണ ദിനചര്യ മോണരോഗം, വായ്നാറ്റം...
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വേനൽക്കാലത്ത് ശർക്കര...
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ പ്രധാനമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്റെ പ്രധാന...
സോഷ്യൽ മീഡിയയുടെ ഈ കാലഘടത്തില്‍, ഇൻസ്റ്റഗ്രാം ഒരു വെർച്വൽ ബ്യൂട്ടി പ്ലേഗ്രൗണ്ടായി മാറിയിരിക്കുന്നു. പല ഇന്‍ഫ്ലുവെന്‍സര്‍മാരും പലതരം ബ്യൂട്ടി ടിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരം ചില വൈറല്‍ ബ്യൂട്ടി ടിപ്പുകള്‍ സ്കിന്‍ ക്യാന്‍സറിന് വരെ...
എല്ലാ വർഷവും ഫെബ്രുവരി മാസം കഴിയുന്നതോടെ കേരളത്തിലെല്ലായിടത്തും പലതരം രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകാറുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ പടർന്നുതുടങ്ങുന്നത് വേനൽക്കാലം അവസാനിക്കുന്ന ഏപ്രിൽ-മെയ് മാസങ്ങളിലാണ് എന്നും കാണാം. മഴക്കാലം എത്തുന്നതോടു...