HomeHEALTH
HEALTH
General
‘മുങ്ങി’ യെന്ന പരാമർശം തെറ്റ്;രാഹുലിനെതിരെ നിയമ പരാതികളൊന്നുമില്ല, കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും അവകാശമില്ല;ഷാഫി പറമ്പിൽ
കോഴികോട്: മാങ്കൂട്ടത്തിൻ്റെ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്നും ‘മുങ്ങി’ എന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. രാഹുലിനെതിരെ നിയമപരമായി പരാതിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ...
General
സ്വർണവിലയിൽ കുതിപ്പ്;ജിഎസ്ടിയും പണിക്കൂലിയും ചേർന്ന് ഒറ്റഗ്രാമിന് വാങ്ങൽവില 10,081 രൂപ കടന്നു.
തിരുവനന്തപുരം:ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത തിരിച്ചടിയായി കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി 9,315 രൂപയായി. ഓഗസ്റ്റ് 11ന് ശേഷമുള്ള...
General
അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപ നിക്ഷേപ പദ്ധതി കൊച്ചിയിൽ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, 1,000 പേർക്ക് നേരിട്ട് തൊഴിൽ
കൊച്ചി:ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കൊച്ചി കളമശേരിയിൽ 600 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തോടെ ഒരുക്കുന്ന ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം ഇന്ന് . എച്ച്എംടി ഇൻഡസ്ട്രിയൽ ഏരിയയിലെ 70 ഏക്കറിലാണ്...
General
ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസിഡറോ?’അമേരിക്കൻ അജണ്ട’ മുന്നോട്ട് കൊണ്ടുപോകാനെന്ന ലക്ഷ്യത്തോടെ നാമനിർദേശം
വാഷിങ്ടൺ:ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 38 കാരനായ സെർജിയോ ഗോറിനെ നാമനിർദ്ദേശം ചെയ്തു. ട്രംപിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തും അടുത്ത സഹചാരിയുമായ ഗോർ, അമേരിക്കൻ അജണ്ട ശക്തമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ്...
General
പാലായിൽ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ന്
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ വച്ച് ( ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശം) സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ്...