HomeHEALTH
HEALTH
General
രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ്:രാഹുൽ ദ്രാവിഡ്
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരം രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ...
General
വീടിന് പെർമിറ്റ് നൽകുന്നില്ലെന്ന് പരാതി; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ ഓമന
ഇടുക്കി:വീടിന്റെ പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അർബുദരോഗിയായ വീട്ടമ്മ നിരാഹാര സമരത്തിലേക്ക്. കോഴിമല സ്വദേശിനിയായ ഓമനയാണ് സമരം ആരംഭിച്ചത്.പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നെങ്കിലും വനംവകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ...
General
വയനാട് തുരങ്കപാത:8.1 കിലോമീറ്റർ ഇരട്ട ടണൽ 2134 കോടി രൂപ ചെലവ്,കാത്തിരിപ്പിന് തുടക്കം കുറിക്കുന്നു
തിരുവനന്തപുരം:വയനാടിന്റെ യാത്രാദുരിതങ്ങൾക്ക് അറുതിയാകാൻ പോകുന്ന തുരങ്കപാതയുടെ നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ്...
General
ഗ്രാൻഡ് ഓപ്പണിങ്; 17 വർഷത്തിനിടെ തജിക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം
ഹിസോർ (തജിക്കിസ്ഥാൻ) :കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തിളങ്ങി. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം തജിക്കിസ്ഥാനെതിരായ മത്സരത്തിൽ 2-1ന് വിജയിച്ച ഇന്ത്യ, പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ മികച്ച...
General
കോട്ടയം നഗരസഭ വിദ്യാഭ്യാസ അവാർഡ് വിതരണം: കരിയർ ഗൈഡൻസ് ക്ലാസും ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച
കോട്ടയം:കോട്ടയം നഗരസഭയുടെ ആഭിമുഖ്യത്തിൽ 'അഭിനന്ദൻ 2025' വിദ്യാഭ്യാസ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം എംഡി സെമിനാരി ഹൈസ്കൂൾ ഹാളിൽ നടക്കും.ഫിഷറീസ്, മൃഗസംരക്ഷണ...