HomeHEALTH

HEALTH

രാവിലെ ഈ അഞ്ചു അബദ്ധങ്ങൾ ചെയ്യുന്നുണ്ടോ? എന്നാലിത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു

രാത്രി മുഴുവൻ ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചില്ലെങ്കിൽ വൃക്കകൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല.മൂത്രം പിടിച്ചു വെക്കുന്നത്ഉറക്കം ഉണർന്ന ശേഷം മടി കൊണ്ടോ ജോലിയുടെ...

കരൾ പണിമുടക്കിയോ..? കരളിൻ്റെ പിണക്കം എങ്ങിനെ അറിയാം 

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ പ്രവർത്തനം തകരാറിലായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന്...

പ്രമേഹമോ? ചർമ്മത്തിൽ കാണപ്പെടുന്ന ആറ് ലക്ഷണങ്ങൾ അറിയാം…

രക്തത്തിലെ ​പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ചർമ്മത്തിലെ ചില മാറ്റങ്ങൾ പ്രമേഹത്തിന്റേതാകാം. പ്രമേഹമുള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്കും ചർമ്മത്തിലെ വ്രണങ്ങൾ അല്ലെങ്കിൽ കാലിലെ ചുണങ്ങു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി...

ഈ ശീലങ്ങൾ ആവർത്തിക്കരുതേ… ഇത് യൂറിക് ആസിഡ് കൂട്ടും…

റെഡ് മീറ്റിന്‍റെ അമിത ഉപയോഗംറെഡ് മീറ്റില്‍ പ്യൂരിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കൂട്ടും.അമിത മദ്യപാനംഅമിതമായ മദ്യപാനം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. അതിനാൽ മദ്യപാനം മിതമാക്കുക....

നിങ്ങളുടെ ശരീരം എപ്പോഴും തണുത്തിരിക്കുക ആണോ?  പ്രധാന കാരണങ്ങൾ ഇതാണ്…

ഉറക്കമില്ലായ്മഉറക്കത്തിൽ നമ്മുടെ ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്നത് സർക്കാഡിയൻ റിഥമാണ്. അതിനാൽ ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ തണുപ്പ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്.രക്തയോട്ടംശരിയായ രീതിയിൽ രക്തയോട്ടം ഇല്ലാതെ വരുമ്പോൾ ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics