മധുരം തുളുമ്പുന്ന മാമ്ബഴവുമായി താരതമ്യം ചെയ്യുമ്‌ബോൾ മാവില വെറും പാഴില ആണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മാമ്ബഴത്തെക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയത് മാവിന്റെ ഇലയ്ക്കാണ്. വിറ്റാമിൻ സി, ബി...
കൊച്ചി: 'തുമ്ബിയെ കൊണ്ട് കല്ല് എടുപ്പിക്കുക' എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഒരുകാലത്ത് കുട്ടികളുടെ ക്രൂര വിനോദമായിരുന്നു ഇത്. തുമ്ബികൾ അത്ര കരുത്തന്മാർ ഒന്നുമല്ല, പക്ഷേ തുമ്ബികളിൽ കരുത്തന്മാർ ഉണ്ട്. തുമ്ബികളിൽ ശക്തരായ തുമ്ബികളുടെ...
വയറിലെ കൊഴുപ്പ് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ വയറിലെ ഫാറ്റ് കുറയ്ക്കുന്നതിന് പ്രധാനമാണ്. കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ...
എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നൽകാൻ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പലർക്കും വിശ്വസിക്കാൻ...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയില്‍ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.