ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി...
ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഒരുവര്‍ഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ രക്തദാനം നടത്തിയത്....
ജാഗ്രതാ ഹെൽത്ത്ആരോഗ്യം സ്പെഷ്യൽക്യാൻസർ എന്ന രോഗം ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു. ശീവിതശൈലിയിലെ വ്യത്യാസവും ഭക്ഷണ രീതികളുംമെല്ലാം ഇന്ന് മിക്ക ആളുകളെയും ക്യാൻസറിന് അടിമകളാക്കുന്നു. മറ്റു ചിലർക്ക് അത് പാരമ്പര്യരോഗമായും വരുന്നു. വന്നു കഴിഞ്ഞാൽ പിന്നെ...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അതി സങ്കീർണ്ണമായ ഇടുപ്പ് എല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.കിഴക്കൻ മേഖലയിൽ 125 വർഷം പിന്നിടുന്ന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ജനറൽ ആശൂപത്രിയിൽ ചെറുതും വലുമായ...
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 6 ദിവസങ്ങളില്‍ പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം,...