മിക്ക വീടുകളിലെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. ഈ ചപ്പാത്തി തയാറാക്കാൻ ഉപയോഗിക്കുന്ന ആട്ട ചർമ്മത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിൻ്റെ ഭംഗി കൂട്ടാനും അതുപോലെ കരിവാളിപ്പ് മാറ്റാനുമൊക്കെ ഇത് ഏറെ സഹായിക്കാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ...
നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജം നൽകും. പ്രഭാതഭക്ഷണത്തിൽ മുട്ട...
ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. തക്കാളിയിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും. അവയിൽ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, ലൈക്കോപീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്....
മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍. ഇത് പലഹാരങ്ങളായാലും കറികളായാലും തന്നെ ഏറെ രുചികരവുമാണ്. ഇതുതന്നെയാണ് ഇവ പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്....