കോട്ടയം : ജില്ലയിൽ മാർച്ച് 17 വ്യാഴാഴ്ച 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. 12 നും 14 നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നും ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 108 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263083 ആണ്.പത്തനംതിട്ട ജില്ലക്കാരായ 279...
കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 43 പുരുഷന്‍മാരും 47 സ്ത്രീകളും 12...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265559 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 58 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262975 ആണ്.പത്തനംതിട്ട ജില്ലക്കാരായ 322...
കോട്ടയം: ജില്ലയില്‍ 175 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 പേര്‍ രോഗമുക്തരായി. 2359 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 77...