പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 263814 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 381 പേര്‍ രോഗമുക്തരായി. ആകെ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം1.പത്തനംതിട്ട 152.അയിരൂര്‍ 143.തിരുവല്ല 104.കൊടുമണ്‍...
ഒരു പ്രധാന ശസ്ത്രക്രിയയുടെ മുറിവുകളോ പാടുകളോ ഇല്ലാതെ ഹൃദയത്തിന്‍റെ പ്രധാന വാല്‍വ് മാറ്റി വയ്ക്കുന്ന ചികിത്സാരീതിയാണ് ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്‍റേഷന്‍ അഥവാ ടാവി. ഏറ്റവും കുറച്ച് മാത്രം ആശുപത്രിവാസം ആവശ്യമായുള്ളതും കേവലം...
തിരുവനന്തപുരം : പട്ടികജാതി / ഗോത്രവിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചുവന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കിയ ഗവൺമെന്റ് നടപടിക്കെതിരെ , സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ...