HomeHEALTH

HEALTH

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്; 387 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍1.അടൂര്‍ 62.പന്തളം 113.പത്തനംതിട്ട 184.തിരുവല്ല 195.ആനിക്കാട് 26.ആറന്മുള 67.അരുവാപുലം...

കൗമാരക്കാരായ പെൺകുട്ടികളിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും; തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഡോ. ഗീത പി. എഴുതുന്നു

കൗമാരക്കാരിൽ കണ്ടുവരുന്ന ആർത്തവ സംബന്ധമായ അസുഖങ്ങളിൽ വളരെ സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും. സാധാരണയായി കുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 11...

കോട്ടയം ജില്ലയിൽ 56 കേന്ദ്രങ്ങളിൽ ഫെബ്രുവരി 21 തിങ്കളാഴ്ച്ച വാക്‌സിനേഷൻ

കോട്ടയം: ഫെബ്രുവരി 21 തിങ്കളാഴ്ച ജില്ലയിൽ 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 7 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും....

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാനിച്ചു : ജാഗ്രത കൈ വെടിയരുതെന്ന മുന്നറിയിപ്പുമായി നീതി ആയോഗ്

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് അവസാനമായെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. ഒമിക്രോണ്‍ സാന്നിധ്യം രൂക്ഷമായയതോടെയാണ് രാജ്യത്ത് മൂന്നാം തരംഗമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണത്തില്‍...

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് : രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു

തിരുവനന്തപുരം : കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.